ph
കായംകുളം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ അദ്ധ്യാപകർ പൾസ് ഓക്സി മീറ്ററുകൾ നൽകിയപ്പോൾ

കായംകുളം: കായംകുളം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർ പൾസ് ഓക്സി മീറ്ററുകൾ നൽകി.

നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർ പേഴ്സൺ ഷാമില അനിമോൻ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ.ജി.മുകുന്ദൻ നായർ, പി റ്റി എ പ്രസിഡന്റ് ആർ.മധു ,ഹെഡ്മിട്രസ് കുമാരി അനിത, സ്റ്റാഫ് സെക്രട്ടറി ഡോ.അനിഷ് എന്നിവർ സംസാരിച്ചു.