പുളിങ്കുന്ന്: കാഞ്ഞിക്കൽ കല്ലുപുരയ്ക്കൽ കെ.ജെ. തോമസ് (തൊമ്മച്ചൻ വലിയമുപ്പതിൽ -80) നിര്യാതനായി. ഭാര്യ :നിർമല. മക്കൾ: നീത (ചാലക്കുടി മുനിസിപ്പൽ കൗൺസിലർ), കവിത, സംഗീത, പ്രതീഷ്, അനീഷ്. മരുമക്കൾ : പോൾ, പരേതനായ ജിമ്മിച്ചൻ, ടോമിച്ചൻ, ബിനു, ജിലു.