ആലപ്പുഴ : സി.പി.ഐ മുനിസിപ്പൽലോക്കൽ കമ്മിറ്റി അംഗം അച്ചപ്പുവിന്റെ നിര്യാണത്തിൽ എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി വി.ജെ.ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചിച്ചു. ബെന്നി, തിരുവമ്പാടി അനി, വിശ്വൻ കെ. പനവേലി, ഷാന, മോഹനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.