പൂച്ചാക്കൽ: കൊവിഡ് ബാധിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കാരുവള്ളിൽ സുധീശൻ നായരുടെ ഭാര്യ ഗീത (56)നിര്യാതയായി. വയലാർ പണിക്കവീട്ടിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപികയായിരുന്നു. മകൾ: ലാവണ്യ.