തലവടി : കളങ്ങര പുത്തൻചിറ പരേതനായ ശ്രീധരന്റെ ഭാര്യ കുട്ടിയമ്മ (95) നിര്യാതയായി.
മക്കൾ : ചന്ദ്രൻ ,ചന്ദ്രിക, മോഹനൻ, ലളിത. മരുമക്കൾ: ഭാനുമതി,സുനി, മഹേശൻ ,പരേതനായ ശശിധരൻ.