bhavani

കായംകുളം : കൃഷ്ണപുരം പാലസ് വാർഡിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭവാനി (67-റിട്ട. സെയിൽടാക്സ് ഇൻസ്പെക്ടർ ) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ : ആശ, അനു,അഭിലാഷ്. മരുമക്കൾ : ഗിരീഷ് (കെ.എസ്.ആർ.ടി.സി ), കൃഷ്ണകുമാർ.