മാവേലിക്കര : കൊവിഡ് ചികിത്സാ കേന്ദ്രത്തി ജീവനക്കാരെ നിയമിക്കുന്നതിനായി നഗരസഭ ഇന്ന് നടത്താനിരുന്ന ഇന്റർവ്യൂ താത്കാലികമായി മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.