kamalakshi

മുതുകുളം : പുതിയവിള ചാങ്ങയിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ കമലാക്ഷി (97) നിര്യാതയായി. മക്കൾ: പരേതനായ രാജൻ,ബാബു. മരുമക്കൾ: ശാന്ത,സുജാത. സഞ്ചയനം ജൂൺ 6ന് രാവിലെ 8ന്.