മാവേലിക്കര: നഗരസഭയിലെ 17, 18 വാർഡുകളിലെ കോവിഡ് ബാധിതർക്കും നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്കും പുന്നമൂട് പബ്ലിക് ലൈബ്രറി മഹിളാ വേദി പ്രസിഡന്റ് ദേവകിയമ്മ ഭക്ഷണപ്പൊതികൾ നൽകി. കൗൺസിലർമാരായ ശ്യാമളാദേവി, ചിത്രാ അശോക് എന്നിവർ ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി.