ആലപ്പുഴ: കാൽ നൂറ്റാണ്ട് കാലത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച കുട്ടനാട് താലൂക്ക് ഹെഡ് സർവേയർ ജലജയ്ക്ക് യാത്രയയപ്പ് നൽകി. ഭൂരേഖ തഹസിൽദാർ വി.എസ്. ഷീബയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫാസിൽകാസിം, സിന്ധു, ഗായ്രി, ഷിനു, ബെന്നി എന്നിവർ സംസാരിച്ചു.