നൂറനാട് : മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ നൂറനാട് പണയിൽ തടത്തിൽ പടീറ്റതിൽ ഗോപിനാഥൻ (84) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുജാത (ഡോക്ടർ ലാബ് ഡൽഹി ), പരേതയായ സുധർമ്മ, സുരേഷ്, സതി, സതീഷ് (മസ്കറ്റ് ), അഡ്വ. ഷാജി നൂറനാട് (ഡി. സി. സി. ജനറൽ സെക്രട്ടറി ആലപ്പുഴ ).മരുമക്കൾ : പവിത്രൻ (ഡൽഹി പൊലീസ് ), അനിൽകുമാർ (ഡൽഹി ),ഷാജി (ദുബായ് ),ജാസ്മിൻ (മസ്കറ്റ് ), ലേഖ ഷാജി, (അദ്ധ്യാപിക, വി.എച്ച്.എസ്.എസ് പുത്തൂർ).