ചേർത്തല: ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊയ്ത്തുരുത്തി, സ്‌കറിയ, മൃഗാശുപത്രി, കച്ചിക്കാരൻ മുക്ക്, തോട്ടത്തിൽ കവല, ടി.എം.എം.സി, കെ.വി.എം, ഗവണ്മെന്റ് പോളി ടെക്‌നിക്, കെ.വി.എം ഗുരുമന്ദിരം, എക്സറേ ജംഗ്ഷൻ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5. 30 വരെ വൈദ്യുതി മുടങ്ങും.