അമ്പലപ്പുഴ: പുറക്കാട് കരൂർ പഴയ പുറക്കാട് (ചെമ്പകപ്പള്ളി) വീട്ടിൽ രാധാകൃഷ്ണൻ (76) നിര്യാതനായി. സി.പി.എം കരൂർ ബ്രാഞ്ചംഗമായിരുന്നു. സംസ്കാരം ഇന്ന് പുലർച്ചെ 6 ന് വീട്ടുവളപ്പിൽ. ഭാര്യ: അനസൂയ. മക്കൾ: കൃഷ്ണകുമാർ, രാധിക.മരുമകൻ: നിധിൻ.