ആലപ്പുഴ : എൻ.ഡി.എയുടെ നേതൃത്വത്തിൽ കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡിൽ നടന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ, ബി.ജെ.പി കുത്തിയതോട് പഞ്ചായത്ത് സമിതി സെക്രട്ടറി സുജിത് , പഞ്ചായത്ത് സമിതിയംഗം സതീഷ്, ബി.ഡി.ജെ.എസ് പഞ്ചായത്ത് സെക്രട്ടറി അനീഷ് തുരുത്തേൽ എന്നിവർ നേതൃത്വം നല്കി.