chadrasekharapanicker

മുതുകുളം : മുതുകുളം തെക്ക് പേക്കാത്ര കൗഞ്ചേരിൽ വീട്ടിൽ ചന്ദ്രശേഖരപ്പണിക്കർ (68) മുംബയിൽ നിര്യാതനായി. സംസ്കാരം മുംബയിൽ നടന്നു. ഭാര്യ: ശോഭ സി.പണിക്കർ. മക്കൾ: രജീഷ് പണിക്കർ, രാജലക്ഷ്മി പണിക്കർ. മരുമകൻ: ഹരികുമാർ.