ചാരുംമൂട് : കുന്നംകോളഭാഗത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി (85- റിട്ട. അദ്ധ്യാപിക, ഇറവങ്കര ഗവ. ഹൈസ്‌കൂൾ) നിര്യാതയായി. മക്കൾ: സുരേഷ് (കോളഭാഗത്ത് വിഷൻ കോർണർ), മായ (ബാങ്ക്). മരുമക്കൾ: ജോളി, ബാബു(കയർഫെഡ്).