തെക്കേമങ്കുഴി : കെ.എസ്.ഭവനത്തിൽ ഗോപി (67) നിര്യാതനായി. ഭാര്യ : കുഞ്ഞുമോൾ. മകൾ : സുബിഷ. മരുമകൻ :ഷിബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.