radha

ബുധനൂർ: ഉളുന്തിയിൽ തോപ്പിൽ തറയിൽ റിട്ട. അദ്ധ്യാപകൻ പരേതനായ വിശ്വംഭരൻ പിള്ളയുടെ ഭാര്യ രാധാദേവിയമ്മ (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവി​ലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, ജയചന്ദ്രൻ. മരുമക്കൾ: പ്രസന്നകുമാർ, ജ്യോതി ലക്ഷ്മി.