obituary

ചേർത്തല : മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്. അജയകുമാറിന്റെ പിതാവ് നഗരസഭ 14-ാം വാർഡിൽ തെക്കേ ഉള്ളാടം പറമ്പിൽ ശിവരാമൻ (93 ) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ :ജാനകി.മറ്റ് മക്കൾ:
രാധാമണി (വൈക്കം ), ഉദയകുമാർ (ബാംഗ്ലൂർ ).മരുമക്കൾ: മണി,മല്ലിക,സന്ധ്യ. സഞ്ചയനം 6 ന്‌.