ചേർത്തല : കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് മാളിയക്കൽ മൈക്കിൾ (61) നിര്യാതനായി. ഭാര്യ മേരി. മക്കൾ :ജാക്സൺ, ജാൻസൺ. മരുമകൾ: ഷീന.