exam

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മേയിലെ പരീക്ഷകൾ മാറ്റിവയ്ക്കാൻ യു.ജി.സി സർവകലാശാലകൾക്ക് നിർദ്ദേശം നൽകി. പ്രാദേശിക സാഹചര്യം വിലയിരുത്തിയ ശേഷം ഓൺലൈൻ പരീക്ഷകൾ നടത്തുന്നത് പിന്നീട് തീരുമാനിക്കും.

കൊവിഡ് കാരണം ഐ.ഐ.ടി, എൻ.ഐ.ടി, കേന്ദ്രസർവകലാശാലകൾ തുടങ്ങിയ കേന്ദ്രസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകൾ നേരത്തെ മാറ്റിവച്ചിരുന്നു.

കേ​ര​ള​ ​ആ​രോ​ഗ്യ​ ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​ആ​രോ​ഗ്യ​ ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ 7​ ​മു​ത​ൽ​ 18​ ​വ​രെ​ ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി​യ​താ​യി​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.

സ്കോ​ൾ​ ​കേ​ര​ള​ പ​രീ​ക്ഷ​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്കോ​ൾ​ ​കേ​ര​ള​ 17​ ​മു​ത​ൽ​ 28​ ​വ​രെ​ ​ന​ട​ത്താ​നി​രു​ന്ന​ ​ഡി.​സി.​എ​ ​കോ​ഴ്സ് ​അ​ഞ്ചാം​ ​ബാ​ച്ച് ​പൊ​തു​പ​രീ​ക്ഷ​ ​കൊ​വി​ഡ് ​രൂ​ക്ഷ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മാ​റ്റി​വ​ച്ചു.

മെ​ഡി​ക്ക​ൽ​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​അ​ഡ്ഹോ​ക്ക്
ര​ജി​സ്ട്രേ​ഷ​ൻ​ ​അ​നു​വ​ദി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​മൂ​ലം​ ​മോ​ഡേ​ൺ​ ​മെ​ഡി​സി​ൻ,​ ​ആ​യു​ർ​വേ​ദം,​ ​ഹോ​മി​യോ​ ​സ​മ്പ്ര​ദാ​യ​ങ്ങ​ളി​ലെ​ ​ബി​രു​ദ​ധാ​രി​ക​ളു​ടെ​ ​സ്ഥി​രം​ ​ര​ജി​സ്ട്രേ​ഷ​ന് ​കാ​ല​താ​മ​സം​ ​നേ​രി​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​ത​ത് ​കൗ​ൺ​സി​ലു​ക​ളി​ൽ​ ​ല​ഭി​ച്ച​ ​സ്ഥി​രം​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​അ​പേ​ക്ഷ​ക​ൾ​ക്ക് ​അ​ഡ്ഹോ​ക്ക് ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​മ്പ​ർ​ ​അ​നു​വ​ദി​ക്കും.​ ​ന​ട​പ​ടി​ക്ര​മം​ ​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​ര​ജി​സ്ട്രേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​ഇ​ത് ​m​e​d​i​c​a​l​c​o​u​n​c​i​l.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ല​ഭി​ക്കും.​ ​വി​ദേ​ശ​ ​മെ​ഡി​ക്ക​ൽ​ ​ബി​രു​ദ​ധാ​രി​ക​ളു​ടെ​ ​പ്രൊ​വി​ഷ​ണ​ൽ​ ​ര​ജി​സ്ട്രേ​ഷ​നും​ ​സ​മാ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.