ന്യൂഡൽഹി: ഭഗത് സിംഗിന്റെ അനന്തരവൻ അഭയ് സിംഗ് സന്ധു കൊവിഡ് ബാധിച്ചു മരിച്ചു. ഭഗത് സിംഗിന്റെ ഇളയ സഹോദരൻ കുൽബീർ സിംഗിന്റെ മകനാണ് അഭയ്. മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അടക്കമുള്ളവർ അനുശോചിച്ചു.