ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ പശ്ചിമബംഗാളിൽ ഇന്ന് മുതൽ 30 വരെ സമ്പൂർണ
ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കൊൽക്കത്ത മെട്രോ,
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയവയൊന്നും പ്രവർത്തിക്കില്ല.
അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. അവശ്യസേവന കടകൾ രാവിലെ ഏഴ് മുതൽ 11 വരെ മാത്രം. അതേസമയം, ഹിമാചൽ പ്രദേശ് കർഫ്യൂ 26 വരെ നീട്ടി ഇന്നലെ ഉത്തരവിറക്കി.