vaccine

ന്യൂഡൽഹി: റഷ്യയുടെ സ്പുട്‌നിക്ക് വി വാക്‌സിന്റെ രണ്ടാം ബാച്ച് റഷ്യയിൽ നിന്ന് ഹൈദരാബാദിലെത്തി. 60,000 ഡോസുകളാണെത്തിയതെന്ന് ഡോ.റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു.
അംഗീകാരത്തിനായി ഇവ കസൗളിയിലെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയിൽ അയക്കും.