covid

​​​

ന്യൂഡൽഹി: ചൈനയിൽ നിന്ന് 3600 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഇന്നലെ വൈകിട്ടോടെ ബോയിംഗ് 747 വിമാനത്തിൽ ഡൽഹിയിലെത്തി. ആകെ 100 ടണ്ണോളമാണ് ഇവയുടെ ശേഷി.