maji

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച കേന്ദ്ര ഭക്ഷൃ പൊതുവിതരണ സ്പെഷ്യൽ സെക്രട്ടറിയും കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഇ.കെ. മാജിയുടെ ഭൗതിക ശരീരത്തിൽ കേരള ഗവർണർക്കും സംസ്ഥാന സർക്കാരിനും വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സഞ്ജയ് ഗാർഗ് അന്തിമോപചാരമർപ്പിച്ചു. കൊവിഡ് ബാധിച്ച് ഡൽഹി ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.