ന്യൂഡൽഹി: ആശുപത്രികളിൽ ഓക്സിജന്റെ യുക്തിസഹമായ ഉപയോഗം ഉറപ്പുവരുത്തുന്നതിന് ഓക്സിജൻ നഴ്സുമാരെ ഉപയോഗിച്ചതിന് കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ.
വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചതിനും കേരളത്തെ നേരത്തെ കേന്ദ്രം അഭിനന്ദിച്ചിരുന്നു.