കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇലക്ട്രോണിക്‌സ് വകുപ്പിൽ ഡി.എസ്.ടി. ഫണ്ട് അനുവദിച്ചിട്ടുള്ള പ്രോജക്ടിൽ രണ്ട് ജെ.ആർ.എഫ് ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: biomeddoe@cusat.ac.in, http://doe.cusat.ac.in.