കുറുപ്പംപടി: പുഴുക്കാട് വെൽബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുടക്കുഴ പഞ്ചായത്തിൽ 6,7 വാർഡുകളിലെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബെറിൻ .വി .ബി, സെക്രട്ടറി അഖിൽ നാരായണൻ എന്നിവർ നേതൃത്വം നൽകി.