d
ഐ.എൻ.ടി.യു.സി മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ദിനാചരണം ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ഐ.എൻ.ടി.യു.സി മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ദിനം ആചരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.പി അവറാച്ചൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് മത്തായി.ടി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ജോസ് .എ .പോൾ,പി.പി.ശിവരാജൻ ,സോജൻ പൗലോസ് എന്നിവർ സംസാരിച്ചു.