വാഴക്കുളം: കാവന ആവിക്കൽ എ.വി. വർഗീസ് (91) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ബേബി, ഗ്രേസി, ആനി, സണ്ണി, റാണി, ജോസഫ് (വിജി), ബന്നി. മരുമക്കൾ: എൽസി, മാത്യു, കുട്ടിയമ്മ, മാത്യു, ചിന്നു, ഷീല, പരേതനായ ജോസ്.