കൊച്ചി : എളംകുളം ചെമ്മാത്ത് റോഡിൽ ഏനാപുഴ മേരി പീറ്റർ (87) നിര്യാതയായി. മക്കൾ: പീറ്റർ, സ്റ്റാൻലി, ജയിംസ്, ഡേവിഡ്, അനിൽ. മരുമക്കൾ: മോളി, സാനി, റീന, ഷിജി, നിനി.