കളമശേരി: മേത്തർ നഗറിൽ താമസിക്കുന്ന അഴീക്കോട് നമ്പൂരി മഠത്തിൽ എൻ.കെ.ഹൈദർ അലി (82, റിട്ട. വൈദ്യുതി ബോർഡ് എൻജിനിയർ) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ ചെട്ടുകൂടി കുടുംബാംഗം ഹാജറ. മക്കൾ: മുഹമ്മദ് ഷാജി, ഷംല, പരേതയായ ഷെജീന, ഷാഹിന. മരുമക്കൾ: പരേതനായ അബ്ദുൾ കരീം, അസീസ്, സലീം, ഖുർഷിദ.