ghadeeja-68

കളമശേരി: വട്ടേക്കുന്നം കാട്ടിപ്പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: റഹീം, അഷറഫ്, കുഞ്ഞുമുഹമ്മദ്. മരുമക്കൾ: സാഹിദ, മുംതാസ്, സുനിത.