pic
കൊവിഡ് രോഗിയുടെ മൃതദേഹം സേവാഭാരതി പ്രവർത്തകർ സംസ്കരിക്കുന്നു

തൃക്കാരിയൂർ: കോതമംഗലം ഗവ:ആശുപത്രിയിൽ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച ഹൈകോർട്ട്കവല സ്വദേശിയുടെ മൃതദേഹം സേവാഭാരതി പ്രവർത്തകർ സംസ്കരിച്ചു. ആർ സന്ദീപ്, ദേവദത്ത് അപ്പു, ശങ്കരനാരായണൻ, സുമേഷ് ഗോപാൽ, ശരത് എന്നിവരാണ് മൃതദേഹം സംസ്കരിച്ചത്.