കളമശ്ശേരി: കളമശ്ശേരി പടന്നയിൽ വീട്ടിൽ പരേതനായ പുരുഷോത്തമന്റെ മകൻ പി പി സുരേശൻ (63, റിട്ട. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ, എൻ.എ.ഡി) നിര്യാതനായി. ഭാര്യ: ഷില്ലി. മക്കൾ: അനീഷ്, ഷിൻസി, ഷിമ്മി. മരുമക്കൾ: രാഖി, സോനു ചന്ദ്രൻ.