കിഴക്കമ്പലം: കിഴക്കമ്പലം ഉറുമത്ത് എം.ജേക്കബ് (78) നിര്യാതനായി. മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ മറിയാമ്മ ജേക്കബ്. മക്കൾ: ജസ്റ്റിൻ (കുവൈറ്റ്), ജെഫി (കുവൈറ്റ്), ജയന്തി (അദ്ധ്യാപിക). മരുമക്കൾ: ജിത (കുവൈറ്റ്), സോയ (കുവൈറ്റ്), സാബു.