വൈപ്പിൻ: ചെറായി കരുത്തല മാർക്കറ്റിന് പടിഞ്ഞാറ് വലിയവീട്ടിൽ പരേതനായ അനന്തന്റെ ഭാര്യ സോമലത(83)നിര്യാതയായി. മക്കൾ: സോമൻ,സുകുമാരൻ,രേണുക, അംബിക, ലൈല, സലി, പരേതയായ ഷീല. മരുമക്കൾ: സതി, ഉഷ,വത്സൻ,കിഷോർ,ഗിരിജ.