reghunathan-nair

മൂവാറ്റുപുഴ: വാഴപ്പിള്ളി തൃക്കകൈമല പുത്തൻപുരയിൽ കെ.കെ. രഘുനാഥൻ നായർ നിര്യാതനായി. ഭാര്യ: സരള രഘുനാഥ്. മകൾ: അശ്വതി (യു.എസ്.എ). മരുമകൻ: ക്രിസ്റ്റോ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.