മൂവാറ്റുപുഴ: മേമടങ്ങ് കുളത്തൂർ കെ.ജെ. സെബാസ്റ്റ്യൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: കോതമംഗലം കുടിയാറ്റ് കുടുംബാംഗം എൽസി റാഫേൽ. മക്കൾ: അനിഷ് സെബാസ്റ്റ്യൻ, അഞ്ജന സെബാസ്റ്റ്യൻ, അജിൻ സെബാസ്റ്റ്യൻ. മരുമക്കൾ: സിനു കുര്യാക്കോസ്, ജെന്നി തോമസ്, ബിജി സെബാസ്റ്റ്യൻ.