കൊച്ചി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) സംസ്ഥാന കമ്മിറ്റിയു ടെ നേതൃത്വത്തിൽ നടന്ന ടി.എസ്. മുരളി അനുസ്മരണം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ടി.എസ്. മുരളി പുരസ്‌കാരം നേടിയ എം.എം. ലോറൻസ്, എ.കെ. രമേശ്, സി.ജെ. നന്ദകുമാർ, എ. സിയാവുദീൻ, കെ.വി. ജോർജ്, ബെഫി സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ, കെ.എസ്. രമ, ജനറൽ സെക്രട്ടറി എൻ. നന്ദകുമാർ എന്നിവർ സംസാരിച്ചു.