ഗോതുരുത്ത്: കല്ലുങ്കൽ വക്കച്ചൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മാഗി. മകൻ: ജിസ് സൈമൺ