yahiya-sait-60

തോപ്പുംപടി: കരുവേലിപ്പടി ഗവൺമെന്റ് ആശുപത്രി റോഡിൽ തക്യാവിന് സമീപം എ.എസ്. യഹിയ സേട്ട് (60) നിര്യാതനായി.
ഭാര്യ: സൈന. മക്കൾ: യൂസഫ്, ഹഫ്‌സ, സഫിയ. മരുമകൻ: ഹാഫിസ്‌