salavudheen-naina-60

തോപ്പുംപടി: കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിന് സമീപം പരേതനായ പുത്തൻ വീട്ടിൽ മുഹമ്മദ് നൈനയുടെ മകൻ സലാവുദ്ധീൻ നൈന (60) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: യാസീൻ, മുബീൻ.