annam-96

അങ്കമാലി: കിടങ്ങൂർ പരേതനായ ഇടശ്ശേരി തോമന്റെ ഭാര്യ അന്നം (96) നിര്യാതയായി.തുറവൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, പരേതനായ ആനീസ്, അൽഫോൻസ, ജോസ്, പരേതയായ എൽസി. മരുമക്കൾ: പരേതനായ ഔസേപ്പ്, പരേതനായ ഔസേപ്പ്, കുര്യാക്കോസ്,​ ബീന.