അങ്കമാലി: ഞാലൂക്കര പെരഞ്ചേരി പറമ്പിൽ പരേതനായ കിട്ടുവിന്റെ ഭാര്യ ചന്ദ്രാവതി (87) നിര്യാതയായി. മക്കൾ: ലളിത, കാർത്തകേയൻ, ദമയന്തി, മധു, ഷീല, സുനിൽ. കൃഷ്ണൻ, വത്സല, ബാബു ,ശ്രീന, മന്മഥൻ, ജിഷ.