josey-55

പള്ളുരുത്തി: കുമ്പളങ്ങി ബാവക്കാട് ജോസി (55) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ലിനറ്റ് (മുൻ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം). മകൻ: സിബിൻ.