abbu-85

നെട്ടൂർ: നങ്ങ്യാരത്ത് പറമ്പിൽ അബു (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: കോയ, സാജിത, റഹീം, റൈഹാനത്ത്, നിസ. മരുമക്കൾ: ഐഷാ ബീവി, കരീം, നസീമ, താഹ, സിറാജ്.