dr-t-radhakrishnan-88

പാലാരിവട്ടം: ഇന്ദിര റോഡ് സുസ്മിതയിൽ റിട്ട. അഡിഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് സർവിസസ് ഡോ. ടി. രാധാകൃഷ്ണൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഭാനുമതി. മക്കൾ: ഡോ. ആർ. സുനിൽ കുമാർ, സുധീർ മേനോൻ, സുരേഷ് മേനോൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്),​ സുഭാഷ് മേനോൻ (ബിസിനസ്),​ സ്മിത മോഹൻ രാജ് (സ്റ്റുഡന്റ് കൗൺസലർ). മരുമക്കൾ: പദ്മജ സുനിൽ, സ്മിത സുരേഷ് , ഡോ. മോഹൻ രാജ് നായർ.