മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ പാപ്പാലിൽ ഏലമ്മ ഉലഹന്നാൻ (92) നിര്യാതയായി. സംസ്കാരം നടത്തി. പെരുമ്പാവൂർ പാത്തിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് പി.ജെ, ലീല, മേരി (ബീഹാർ). മരുമക്കൾ: നിസ്സി, ജോണി, രാംദാസ് (ബീഹാർ).